Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maradu

മരടിലെ ഫ്ലാറ്റ് നിർമാണം: കുറ്റപത്രം സമർപ്പിച്ചു

മ​​​ര​​​ട്: സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ര​​​ടി​​​ൽ പൊ​​​ളി​​​ച്ച ഫ്ലാ​​​റ്റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു.

മ​​​ര​​​ടി​​​ൽ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മൂ​​​ന്ന് ഫ്ലാ​​​റ്റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

Latest News

Corehub Up